
ഇന്ദിരാഗാന്ധിയുടെ ലോക്സഭാ സീറ്റ് റദ്ദുചെയ്ത അലഹബാദ് ഹൈക്കോടതി വിധിയും തുടര്‍ന്ന്നു കോടതിക്ക് മുകളില്‍ അവര്‍ പിടിമുറുക്കാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തിരാവസ്ഥയും കോണ്‍ഗ്രസ്സിണ്റ്റെ സംഭാവനയായിരുന്നു. അതുപോലെ ഡല്‍ഹിയില്‍ വിധിക്കെതിരെ കോടതി ആക്രമിച്ചതും നമുക്ക് സ്വാതന്ത്യ്രം നേടിതന്നു എന്ന് അഹങ്കരിക്കുന്ന കോണ്‍ഗ്രസ്സുകാരാണ്
...........................................................(പുഴ. കോം) ................. More >>>