Saturday, September 26, 2009

ഋതു: തലമുറയ നിര്‍വചിക്കുന്ന ചിത്രം



സമകാലിക മലയാളം വാരിക, 2009 സെപ്‌തംബര്‍ 25  

2 comments:

B.S BIMInith.. said...

മാറിയ കാലത്തെ യുവത്വത്തെ പ്രതിനിധീകരിക്കുന്നവരാണ്‌ ടെക്കികളെന്ന്‌ പറയാനാവില്ലെങ്കിലും പാശ്ചാത്യ സംസ്‌കാരത്തോട്‌ അടുത്തിടപഴകുന്നവരാണ്‌. ഭൂരിപക്ഷം വരുന്ന ഇന്നത്തെ തലമുറയും നേരിട്ടല്ലെങ്കിലും കേബിള്‍ ചാനലുകള്‍ വഴിയും ഇന്റര്‍നെറ്റിലെ പൊതു ഇടങ്ങള്‍ വഴിയും നവമുതലാളിത്ത ഇടപെടലുകള്‍ രുചിക്കുന്നവരാണ്‌. സാങ്കേതികതയുടെ പേരില്‍ രണ്ടു തലമുറകള്‍ തമ്മില്‍ വന്‍ വിടവ്‌ അനുഭവപ്പെടുന്ന പുതിയ കാലത്ത്‌ ഋതുവിലെ പ്രമേയം തള്ളിക്കളയാവുന്നതല്ല.

kris said...

U r absolutely correct...