Tuesday, October 13, 2009

ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം


3 comments:

B.S BIMInith.. said...

ഓര്‍ക്കുട്ട്‌, ഫെയ്‌സ്‌ബുക്ക്‌, മൈസ്‌പേസ്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ എത്ര സ്വകാര്യമാണ്‌ ?. രാഷ്ട്രീയമായി അവ ശക്തിപ്രാപിക്കാത്തതെന്തുകൊണ്ട്‌ ? സര്‍വേകള്‍ക്കും വിപണിയധിഷ്‌ഠിത പ്രചാരണങ്ങള്‍ക്കുമാണ്‌ ഇവ ഉപയോഗിക്കപ്പെടുന്നതെന്ന്‌ ഉപയോക്താക്കള്‍ തിരിച്ചറിയാത്തതാണ്‌ ഇവയുടെ ശക്തിയും ദൗര്‍ബല്യവും.

saju john said...

കാണാനും, ഈ ബ്ലോഗ് വായിക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷം

സര്‍ഗ്ഗധനനായ താങ്കളുടെ എഴുത്ത്, ബൂലോകത്ത് പലഗുണപരമായ മാറ്റങ്ങള്‍ക്കും കാരണമാവട്ടെ.

ആശംസകളോടെ.....

B.S BIMInith.. said...

പപ്പൂസിന്റെ ഈ പ്രസ്‌താവന കൊണ്ട്‌ ചില ഓട്ടകള്‍ അടക്കാമെങ്കിലും എല്ലാമങ്ങനെയല്ല എന്നു മനസ്സിലാക്കുന്നു. ബ്ലോഗ്‌ ഒരു സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റ്‌ അല്ല പക്ഷേ അത്‌ ഒരു സോഷ്യല്‍ സോഫ്‌റ്റ്വെയര്‍ ആണെന്നു പലയിടത്തും വായിച്ചു. അതാണ്‌ അ്‌ങ്ങനെ എഴുതിയത്‌. പപ്പൂസിനെ പോലെയുള്ളവര്‍ തന്നെ അത്‌ വ്യക്തമാക്കൂ... നന്ദി.