Tuesday, December 16, 2008

സിനിമ തന്നെ ജീവിതം



- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

2 comments:

B.S BIMInith.. said...

വാണിജ്യ സിനിമയുടെ ചേഷ്‌ടകള്‍ ഉള്‍ക്കൊള്ളാതെ തങ്ങളുടെ സംസ്‌കൃതിയും ജീവിത രീതിയും പ്രതിപാദ്യവിഷയമായ ലളിതമായ സിനിമകള്‍, പക്ഷേ ഇറാനിയന്‍ സിനിമയുടെ സാമാന്യമായ ഈ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സമീറയുടെ സിനിമകള്‍. ഫീച്ചര്‍ ഫിലിമിനും ഡോക്യുമെന്ററിക്കുമിടയിലുള്ള നേര്‍ത്ത നടപ്പാതയാണ്‌ സമീറ തിരഞ്ഞെടുത്തത്‌. സത്യവുമായി വളരെ അടുത്തു നില്‍ക്കുന്നവ, കഥയിലും കഥാപാത്രങ്ങളിലും മാത്രമല്ല നടീനട�ാരുടെ തിരഞ്ഞെടുപ്പില്‍ വരെ നീളുന്നു ഈ സത്യസന്ധത

mumsy-മുംസി said...

നല്ല ലേഖനം. സമീറ മക്മല്‍ബഫിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്നതിന്‌ നന്ദി